Surprise Me!

വനം മന്ത്രി ജർമ്മനയിൽ | Oneindia Malayalam

2018-08-17 102 Dailymotion

K Raju went to Germany even while Kerala is full of water <br />കേരളത്തെ ബാധിച്ച പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കാന്‍ സര്‍ക്കാര്‍ നെട്ടോട്ടമോടുന്നതിനിടെ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ വിദേശയാത്ര വിവാദമാകുന്നു. വനംമന്ത്രി കെ. രാജുവാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച രാവിലെ ജര്‍മ്മനിയിലേക്കു പുറപ്പെട്ടത്. <br />#KeralaFloods2018

Buy Now on CodeCanyon